തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

വിശുദ്ധ കഅബക്ക് പുതിയ കിസ് വ അണിയിച്ചു

മക്ക: വിശുദ്ധ കഅബക്ക് ഇന്ന് (ദുൽഹിജ്ജ 8 ബുധൻ) പുതിയ കിസ് വ അണിയിച്ചു. മക്കയിലെ കിസ് വ ഫാക്ടറിയിൽ നിർമ്മിച്ച പുതിയ കിസ് വയാണു കഅബയെ അണിയിച്ചത്.

പതിവിനു വിപരീതമായി ഈ വർഷം ദുൽ ഹിജ്ജ 8 നാണു കിസ് വ മാറ്റൽ ചടങ്ങ് നടന്നത്. എല്ലാ വർഷവും ഹാജിമാർ അറഫയിൽ സംഗമിക്കുന്ന ദുൽ ഹിജ്ജ 9 – അറഫാ ദിനത്തിലാണു കിസ് വ മാറ്റാറുണ്ടായിരുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്