തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സല്മാൻ രാജാവ് ആശുപത്രി വിട്ടു

റിയാദ്: റിയാദ് കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ ശസ്ത്രക്രിയാനന്തരം വിശ്രമത്തിലായിരുന്ന സൗദി ഭരണാധികാരി സല്മാൻ രാജാവ് രോഗം ഭേദമായതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു.

രാജാവ് ആശുപത്രിയിൽ നിന്ന് പുറത്തേക്ക് വരുന്നു

പിത്താശയത്തിനു വീക്കം കണ്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രാജാവിൻ്റെ പിത്താശയം ഓപറേഷൻ ചെയ്ത് നീക്കം ചെയ്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്