തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

വിശുദ്ധ ഭൂമികളിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 2000 പേർ പിടിയിൽ

മക്ക: വിശുദ്ധ ഭൂമികളിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 2000 ലധികം പേരെ പിടി കൂടിയതായി ഹജ്ജ് സുരക്ഷാ സേന വിഭാഗം വാക്താവ് അറിയിച്ചു.

കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി ഹജ്ജ് വേളയിൽ അറഫ, മുസ്ദലിഫ, മിന തുടങ്ങിയ വിശുദ്ധ ഭൂമികളിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കുന്നവർക്ക് 10,000 റിയാൽ പിഴ ഈടാക്കുമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്