ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

ജിദ്ദയിൽ 26 ബൈക്കുകൾ പിടിച്ചെടുത്തു

ജിദ്ദ : ജിദ്ദയിൽ 26 ബൈക്കുകൾ നിയമ ലംഘനത്തിന്റെ പേരിൽ പിടി കൂടിയതായി ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു.

ഖലീജ് സൽമാൻ തീരത്ത് വെച്ചാണ് ബൈക്കുകൾ പിടി കൂടിയത്. ബൈക്കുകളുടെ ഉടമകൾക്ക് പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്