സൗദിയിൽ ഹൈവേകൾ കാൽനടയായി മുറിച്ച് കടക്കാൻ ശ്രമിച്ചാൽ പണി കിട്ടും
ജിദ്ദ: ഹൈവേകൾ മുറിച്ച് കടക്കാൻ ശ്രമിക്കുന്ന കാൽ നടയാത്രക്കാർക്ക് പിഴ ഈടാക്കുമെന്ന് സൗദി മുറൂർ മുന്നറിയിപ്പ് നൽകി.
ഹൈവേകൾ കാൽ നടയായി മുറിച്ച് കടക്കുന്നവർക്ക് 1000 റിയാൽ മുതൽ 2000 റിയാൽ വരെയാണു പിഴ ഈടാക്കുക.
റോഡുകൾ മുറിച്ച് കടക്കാൻ കാൽ നട യാത്രക്കാർക്കുള്ള പെഡസ്ട്രിയൻ ബ്രിഡ്ജുകൾ ഉപയോഗിക്കണമെന്നും ജീവൻ അപകടത്തിലാക്കരുതെന്നും മുറൂർ ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa