Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിൽ മാസ്ക്ക് ധരിക്കാത്തതിനു 3 പ്രവിശ്യകളിൽ മാത്രം 3 ലക്ഷത്തോളം റിയാൽ പിഴ ഈടാക്കി

കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി മാസ്ക്ക് ധരിക്കാത്തതിനു സൗദിയിലെ മൂന്ന് പ്രവിശ്യകളിൽ മാത്രം 2,83,000 റിയാൽ പിഴ ചുമത്തിയതായി അധികൃതർ വെളിപ്പെടുത്തി.

ജിസാൻ, ഖസീം, നജ്രാൻ എന്നീ 3 പ്രവിശ്യകളിൽ മാത്രം ചുമത്തിയ പിഴയാണിത്. ഒരു നിയമ ലംഘനത്തിനു ആയിരം റിയാൽ എന്ന തോതിൽ 283 നിയമ ലംഘനങ്ങളാണു ഈ പ്രവിശ്യകളിൽ രേഖപ്പെടുത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്