ത്വാഇഫിൽ ഡാമിൽ മുങ്ങിയ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
ത്വാഇഫിലെ സ്വഅബ് ഡാമിൽ മുങ്ങിയ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി സിവിൽ ഡിഫൻസ് സെർച്ച് ആൻഡ് റെസ്ക്യു ടീം അറിയിച്ചു.

വെള്ളത്തിൽ മുങ്ങിയവരുടെ വസ്ത്രങ്ങൾ കരക്ക് ഉണ്ടായിരുന്നത് രക്ഷാ പ്രാവർത്തകരെ മൃതദേഹങ്ങൾ പെട്ടെന്ന് കണ്ടെത്തുന്നതിനു സഹായിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
