തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിൽ താമസസ്ഥലം ഡെന്റൽ ക്ലിനിക്കാക്കി മാറ്റിയ പാകിസ്താനി പിടിയിൽ

റിയാദ്: താമസ സ്ഥലം ഡെന്റൽ ക്ലിനിക്കാക്കി മാറ്റിയ പാക്സിതാനിയെ പിടി കൂടിയതായി റിയാദ് പോലീസ് മീഡിയ വാക്താവ് അറിയിച്ചു.

അറസ്റ്റിലായ പ്രതിക്ക് അൻപത് വയസിനു മകളിലാണു പ്രായം. താമസസ്ഥലത്ത് നിന്ന് മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളുമെല്ലാം പിടിച്ചെടുത്തിട്ടുണ്ട്.

പിടിച്ചെടുത്ത വസ്തുക്കൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും പ്രതിയെ പബ്ലിക് പ്രോസിക്യൂഷനു കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തതായി പോലീസ് മീഡിയാ വാക്താവ് പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്