തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിലെ ഖുറയാത്തിൽ ഭൂമികുലുക്കമുണ്ടായെന്ന വാർത്ത അധികൃതർ നിഷേധിച്ചു

അൽ ജൗഫ്: ഖുറയാത്ത് ഗവർണ്ണറേറ്റിൽ ഭൂമികുലുക്കമുണ്ടായെന്ന വാർത്തകൾ സൗദി ജിയോളജിക്കൽ സർവേ നിഷേധിച്ചു.

ഇത്തരം ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ജിയോളജിക്കൽ സർവേ വാക്താവ് ത്വാരിഖ് അബൽ ഖൈൽ ആവശ്യപ്പെട്ടു.

അത്യാധുനിക സൗകര്യങ്ങളുള്ള അംഗീകൃത ഏജൻസിയായ ജിയോളജിക്കൽ സർവേക്കാണു ഭൂചലനങ്ങൾ നിരീക്ഷിക്കുന്നതിൻ്റെ ചുമതലയെന്നും അദ്ദേഹം സൂചിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്