റിയാദിൽ അക്രമികൾ മൊബൈൽ ഷോപ്പ് കൊള്ളയടിച്ചു; മർദ്ദനം സഹിക്കാതെ നില വിളിച്ച് ജീവനക്കാരൻ: വീഡിയോ കാണാം
റിയാദ്: റിയാദിലെ ഹയ്യുല്ലബനിലെ ഒരു മൊബൈൽ ഫോൺ ഷോപ്പിൽ അതിക്രമിച്ച് കയറിയ രണ്ട് പേരടങ്ങുന്ന സംഘം കടയിലെ സാധനങ്ങൾ കൊള്ളയടിച്ചു.
മുഖം മൂടി ധരിച്ച് ആയുധങ്ങളുമായാണു അക്രമികൾ കടയിലേക്ക് അതിക്രമിച്ച് കയറിയത്.
കടയിലെ ജീവനക്കാരനോട് പണം സൂക്ഷിച്ച് വെച്ച സ്ഥലം കാണിച്ച് കൊടുക്കാൻ ആവശ്യപ്പെട്ടെങ്കിലും പണം കണ്ടെത്താകാനാത്തതിൽ രോഷാകുലരായ അക്രമികൾ ജീവനക്കാരനെ മർദ്ദിച്ചപ്പോൾ വേദന സഹിക്കാൻ വയ്യാതെ ജീവനക്കാരൻ നിലവിളിക്കുന്ന ശബ്ദം വീഡിയോയിൽ കേൾക്കാൻ സാധിക്കുന്നുണ്ട്.
മൊബൈൽ ഫോണുകളും മറ്റും കൈക്കലാക്കി സംഘം അവസാനം സ്ഥലം വിടുകയായിരുന്നു. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa