സൗദി ചരിത്രത്തിലാദ്യമായി ആംബുലൻസ് ഓടിച്ച് ഒരു വനിത; വൈറലായ വീഡിയോ കാണാം
റിയാദ്: സൗദി ചരിത്രത്തിലാദ്യമായി ഒരു വനിത ആംബുലൻസ് ഓടിച്ച് റെക്കോർഡ് സൃഷ്ടിച്ചു.
ഈമാൻ അബ്ദുൽ അളീം എന്ന എമർജൻസി മെഡിക്കൽ സ്പെഷ്യലിസ്റ്റ് ആയിരുന്നു അടിയന്തിര സാഹചര്യത്തിൽ ആംബുലൻസ് ഓടിച്ചത്.
ഒരു പ്രസവ സംബന്ധമായ കേസിന്റെ ഭാഗമായിട്ടായിരുന്നു അവർ ആംബുലൻസിന്റെ വളയം കയ്യിലെടുത്തത്.
തിരക്കേറിയ റിയാദ് നഗരത്തിലൂടെ അവർ ആംബുലൻസ് ഓടിക്കുന്ന വീഡിയോ ഇതിനകം സോഷ്യൽ മീഡിയകളിൽ വൈറലായിക്കഴിഞ്ഞു. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
