ഫഹദ് രാജാവും അബ്ദുൽ അസീസ് രാജകുമാരനും സ്വിമ്മിംഗ് പൂളിൽ നീന്തുന്ന വീഡിയോ വൈറലാകുന്നു
ജിദ്ദ: മുൻ സൗദി ഭരണാധികാരി ഫഹദ് ബിൻ അബ്ദുൽ അസീസ് രാജാവും മകൻ അബ്ദുൽ അസീസ് രാജകുമാരനും മറ്റു ചില രാജകുമാരന്മാരും സ്വിമ്മിംഗ് പൂളിൽ നീന്തുന്ന അപൂർവ്വ വീഡിയോ അറബ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.
വീഡിയോ റെക്കോർഡ് ചെയ്തത് ഹിജ്‌റ 1414 ലാണെന്ന് മീഡിയകളിൽ സൂചിപ്പിക്കുന്നുണ്ട്.
ലക്ഷക്കണക്കിനാളുകൾ ഇതിനകം സോഷ്യൽ മീഡിയകളിലൂടെ കണ്ട പ്രസ്തുത വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
