Sunday, September 22, 2024
Saudi ArabiaTop Stories

ജിദ്ദയിൽ പാകിസ്ഥാനികൾ തമ്മിൽ കൂട്ടത്തല്ല് ;വീഡിയോ കാണാം

ജിദ്ദ: ജിദ്ദയിലെ ഒരു പൊതു സ്ഥലത്ത് വെച്ച് പാകിസ്ഥാനി പൗരന്മാർ തമ്മിൽ കൂട്ടത്തല്ല് നടന്നു.

സംഭവത്തിനു ശേഷം സംഘട്ടനത്തിൽ ഉൾപ്പെട്ട 6 പേരെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രതികൾ  30 നും 40 നും മുകളിൽ പ്രായമുള്ളവരാണ്. 3 പ്രതികൾ ഇഖാമ നിയമ ലംഘകരുമാണ്.

പ്രതികൾക്കിടയിലുണ്ടായ അസ്വരാസ്യങ്ങൾ സംഘട്ടനത്തിലേക്ക് നയിക്കുകയായിരുന്നു.അറസ്റ്റ് ചെയ്ത പ്രതികളെ കൂടുതൽ നിയമ നടപടികൾക്കായി പ്രൊസിക്യൂഷനു കൈമാറി. വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്