Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്

റിയാദ്: രാജ്യത്തെ പ്രതിദിന കോറോണ ബാധിതരുടെ എണ്ണത്തിലും ആക്റ്റീവ് കേസുകളിലും വീണ്ടും വർദ്ധനവ്.

ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ രോഗികളുടെ എണ്ണം 585 ആണ്.
ആക്റ്റീവ് കേസുകൾ വീണ്ടും ഉയർന്ന് 5255 ൽ എത്തിയിട്ടുണ്ട്.

6 പേർ കൂടി മരിച്ചതോടെ സൗദിയിലെ ആകെ കൊറോണ മരണം 6669 ആയിട്ടുണ്ട്. നിലവിൽ 693 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്