ശത്രുക്കളുമാായി ചേർന്ന് രാജ്യത്തെ വഞ്ചിച്ച മൂന്ന് പട്ടാളക്കാരെ സൗദി വധിച്ചു
രാജ്യ ദ്രോഹക്കേസിൽ പ്രതികളായ മൂന്ന് പട്ടാളക്കാരെ വധ ശിക്ഷക്ക് വിധേയരാക്കിയതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മൂന്ന് പേരും രാജ്യത്തിനെതിരായി ശത്രുക്കളുമായി സഹകരിച്ചത് അന്വേഷണത്തിൽ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണു വധ ശിക്ഷ വിധിച്ചിരുന്നത്.
സൗദിയിലെ ദക്ഷിണ മേഖലാ സൈനിക കമാണ്ടന്റ് ആസ്ഥാനത്ത് വെച്ചാണ് മൂന്ന് പേരുടെയും വധ ശിക്ഷ നടപ്പാക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
