തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

യമനി സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു

റിയാദ്: സൽമാൻ രാജാവിന്റെ പ്രത്യേക നിർദ്ദേശപ്രകാരം യമനീ സയാമീസ് ഇരട്ടകളായ യൂസുഫിനെയും യാസീനെയും റിയാദിലെത്തിച്ചു.

ഇരുവരെയും വേർ പിരിക്കുന്നതിനുള്ള സാധ്യതകൾ അറിയുന്നതിനുള്ള പരിശോധനകൾക്ക് വേണ്ടിയാണ് റിയാദിലെത്തിച്ചത്.

മാതാപിതാക്കളോടൊപ്പം എയർ ആംബുലൻസിലാണു കുട്ടികളെ റിയാദിലെത്തിച്ചിട്ടുള്ളത്.

നേരത്തെ നിരവധി സയാമീസ് ഇരട്ടകൾക്ക് സൗദി ഭരണാധികാരികളുടെ കാരുണ്യത്തിൽ വേർ പിരിക്കൽ ഓപറേഷനുകൾ നടത്തിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്