Saturday, March 7, 2026
Saudi ArabiaTop Stories

ഇന്ത്യയിലുള്ള മുഴുവൻ സൗദികളെയും ഒഴിപ്പിച്ചു

ഇന്ത്യയിലെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദി പൗരന്മാരെ മുഴുവൻ സുരക്ഷിതമായി ഒഴിപ്പിച്ചതായി സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേ സമയം കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യക്ക് സൗദി അറേബ്യ എല്ലാ പിന്തുണയും ഉറപ്പ് നൽകി.

നേരത്തെ സൗദി അറേബ്യ ഇന്ത്യയിലേക്ക് ഓക്സിജൻ അയച്ചത് വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്