Friday, September 27, 2024
Saudi ArabiaTop Stories

തവക്കൽനായിൽ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതടക്കം പുതിയ മൂന്ന് സേവനങ്ങൾ

ജിദ്ദ : പുതിയ  മുന്ന് സേവനങ്ങൾ കൂടി ഉൾപ്പെടുത്തി തവക്കൽനാ ആപ്  പരിഷ്ക്കരിച്ചു. പുതിയ മൂന്ന്  സേവനങ്ങൾ  താഴെ വിവരിക്കുന്നു.

1. മക്കയിലെ പുണ്യസ്ഥലങ്ങൾക്കിടയിൽ സഞ്ചരിക്കുന്നത്തിനുള്ള  പബ്ലിക് ട്രാൻസ്‌പോർട്ടേഷൻ ടിക്കറ്റുകൾ ലഭ്യമാകും.

2. അപകടം  വല്ലതും സംഭവിച്ചാൽ സൗദി റെഡ് ക്രസന്റ് അതോറിറ്റിയെ അറിയിക്കാനുള്ള എമർജൻസി സർവീസ്.

3. ഫോൺ നമ്പർ  അപ്‌ഡേറ്റ്  ചെയ്യാം. ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യാൻ  തവക്കാനായിൽ പ്രവേശിക്കും മുമ്പ് ഹെൽപ്  എന്ന  ഐക്കണിൾ ക്ലിക്ക് ചെയ്യണം.

മേൽപ്പറഞ്ഞ സേവനങ്ങൾ ലഭ്യമാക്കുന്നതിന്  ആദ്യം നിലവിലുള്ള തവക്കൽനാ അപ്ഡേറ്റ് ചെയ്യുകയാണ് ആദ്യം  ചെയ്യേണ്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്