Wednesday, September 25, 2024
Saudi ArabiaTop Stories

സെക്കൻഡ് ഡോസ് ബുക്കിംഗ് കാൻസൽ ചെയ്യാൻ സാധിക്കില്ലെന്ന് തവക്കൽന

ജിദ്ദ: സെക്കൻഡ് ഡോസ് വാക്സിൻ സ്വീകരിക്കുന്നതിനായി ബൂക്കിംഗ് നടത്തിയാൽ പിന്നീടത് കാൻസൽ ചെയ്യാൻ സാധിക്കില്ലെന്ന് തവക്കൽനാ.

അതേ സമയം ബുക്കിംഗ് കാൻസൽ ചെയ്യാൻ സാധിക്കില്ലെങ്കിലും വാക്സിൻ സ്വീകരിക്കൽ മറ്റൊരു ദിവസത്തേക്ക് മാറ്റാമെന്നും തവക്കൽനാ അറിയിച്ചു.

ഫസ്റ്റ് ഡോസിൻ്റെ ബുക്കിംഗ് കാൻസലേഷൻ സാധ്യമാകുമായിരുന്നെങ്കിലും സെക്കൻഡ് ഡോസിൻ്റെ ബുക്കിംഗ് കാൻസൽ ചെയ്യാൻ സാധിക്കില്ല.

സെക്കൻഡ് ഡോസ് വാക്സിൻ സ്വീകരിക്കാൻ ബുക്ക് ചെയ്ത ദിവസം തന്നെ ഹാജരാകേണ്ടതുണ്ടെന്നും തവക്കൽനാ ഓർമ്മപ്പെടുത്തുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്