Monday, September 23, 2024
Saudi ArabiaTop Stories

ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ ഭാഷകളിൽ സൗദി ഭരണാധികാരികൾക്ക് ആശംസകൾ നേർന്ന് സൗദി വനിത; വീഡിയോ വൈറലാകുന്നു

ജിദ്ദ: 91 ആം സൗദി നാഷണൽ ഡേയോടനുബന്ധിച്ച് സൗദി ഭരണാധികാരികൾക്ക് സൗദി വനിത അഞ്ച് വിദേശ ഭാഷകളിൽ ആശംസകൾ അർപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

സൂസന ദോസരി എന്ന സൗദി സെലബ്രിറ്റിയാണു സൽമാൻ രാജാവിനും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ആശംസകൾ നേർന്നത്.

ഇംഗ്ലീഷ്, ഇറ്റാലിയൻ,, ഫ്രഞ്ച്,റഷ്യൻ,ഉക്രൈനിയൻ ഭാഷകളിലാണു യുവതി ആശംസകൾ നേരുന്നത്.

വീഡിയോ ഇതിനകം സൗദി സോഷ്യൽ മീഡിയകളിൽ വൈറലായിക്കഴിഞ്ഞു.

വീഡിയോ കണ്ട് ഇന്തോനേഷ്യൻ അംബാസഡർ വരെ യുവതിയെ അഭിനന്ദിച്ചിട്ടുണ്ട്.

സുസന ദോസരി വിവിധ ഭാഷകളിൽ സൗദി ഭരണാധികാരികൾക്ക് ആശംസകൾ.നേരുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്