Friday, September 27, 2024
Saudi ArabiaTop Stories

സൗദിയിൽ ഡെസർട്ട് ഡ്രൈവിംഗിനിടെ കാർ മറിഞ്ഞ് യാത്രക്കാരൻ പുറത്തേക്ക് തെറിച്ചു: വീഡിയോ കാണാം

ഡെസർട്ട് ഡ്രൈവിംഗിനിടെ കാർ മറിയുകയും കാറിലെ യാത്രക്കാരൻ കാറിനകത്ത് നിന്ന് പുറത്തേക്ക് തെറിക്കുകയും ചെയ്യുന്ന ഒരു വീഡിയോ സൗദി സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.

മണൽപ്പരപ്പിലൂടെ ഡ്രൈവർ ഉയർന്ന പ്രദേശത്തേക്ക് ഡ്രൈവ് ചെയ്യുന്നതിനിടയിലായിരുന്നു കാർ മറിഞ്ഞത്.

കാർ നിരവധി തവണ മറിയുന്നതായി വീഡിയോയിൽ കാണാം. മറിയുന്നതിനിടയിലായിരുന്നു യാത്രക്കാരൻ പുറത്തേക്ക് തെറിച്ചത്.

നജ്രാൻ അൽ യൗമിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലാണു പ്രസ്തുത വീഡിയോ പ്രസിദ്ധീകരിച്ചിട്ടുള്ളത്. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്