ചാക്കിൽ കെട്ടിയ നിലയിൽ 25 ലക്ഷം റിയാലുമായി ജിസാനിൽ വിദേശി പിടിയിൽ; വീഡിയോ കാണാം
ജിസാനിലെ അബു അരീഷിൽ 24.5 ലക്ഷം റിയാലുമായി യമനി പൗരൻ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതിർത്തി സുരക്ഷാ നിയമ ലംഘകനായ ഇയാളെ റോഡ് സെക്യൂരിറ്റി സ്പെഷ്യൽ ഫോഴ്സാണു പിടികൂടിയത്.
തുക കണ്ടെടുക്കുകയും പ്രതിക്കെതിരെ ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിച്ച് പബ്ളിക് പ്രോസിക്യൂഷനു കൈമാറുകയും ചെയ്തിട്ടുണ്ട്.
ഉറവിടം അറിയാത്ത വൻ തുകയുമായി യമനിയെ പിടികൂടിയത് സൗദി ആഭ്യന്തര മന്ത്രാലയം പ്രസിദ്ധപ്പെടുത്തി. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa