Sunday, November 24, 2024
Saudi ArabiaTop Stories

റിയാദ് സീസൺ ഉദ്ഘാടന ദിവസം നിരവധി പൊതു മര്യാദ ചട്ട ലംഘനങ്ങൾ രേഖപ്പെടുത്തി; മറ്റുള്ളവരെ മൊബൈലിൽ പകർത്തുന്നവർക്ക് മുന്നറിയിപ്പുമായി പൊതു സുരക്ഷാ വിഭാഗം

റിയാദ്: സീസൺ 2 ഉദ്ഘാടന ദിവസം നിരവധി പൊതു മര്യാദ ചട്ട ലംഘനങ്ങൾ രേഖപ്പെടുത്തിയതായി സൗദി പൊതു സുരക്ഷാ വിഭാഗം റിപ്പോർട്ട് ചെയ്തു.

കുറ്റക്കർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സുരക്ഷാ വിഭാഗം അറിയിച്ചു.

മറ്റുള്ളവരെ മൊബൈലിൽ പകർത്തുകയും ചിത്രങ്ങൾ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നവർക്ക് സുരക്ഷാ വിഭാഗം ശക്തമായ മുന്നറിയിപ്പ് നൽകി.

ഇത്തരക്കാർക്ക് പിഴയും ഒരു വർഷം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്നാണ് പൊതു സുരക്ഷാ വിഭാഗം ഓർമ്മപ്പെടുത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്