Saturday, September 21, 2024
Saudi ArabiaTop Stories

റിയാദ് കിംഗ്ഡം ടവറിലെ 99 നിലകൾ സൈഫുദ്ദീന് നിസ്സാരം…

റി​യാ​ദ്: ബ്രെ​സ്​​റ്റ്​ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് പണം ക​ണ്ടെ​ത്തുന്നതിനായി റേ​സ് അ​റേ​ബ്യ സം​ഘ​ടി​പ്പി​ച്ച ‘റ​ൺ ദ ​സ്​​റ്റയേ​ഴ്സ്’ വെ​ർ​ട്ടി​ക്ക​ൽ റേ​സിംഗിൽ നി​ല​മ്പൂ​ർ ക​രു​ളാ​യി സ്വ​ദേ​ശി സൈ​ഫു​ദ്ദീ​ൻ മാ​ഞ്ചേ​രി ഇന്ത്യക്കാരിൽ ഒന്നാമതെത്തി.

വെറും 16 മി​നി​റ്റും 50 സെ​ക്ക​ന്റുമെടുത്ത്  റി​യാ​ദ് കി​ങ്​​ഡം ട​വ​റി​ൻറ 99ാം നി​ല​യി​ലെ​ത്തിയായിരുന്നു സൈ​ഫു​ദ്ദീ​ൻ മുന്നേറ്റം നടത്തിയത്.

വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 302 പേ​ർ വെ​ർ​ട്ടി​ക്ക​ൽ റേ​സി​ൽ പങ്കെടുത്തിരുന്നു. നാ​യി​ഫ് ബി​ൻ ഹു​ബ​യ്ശ് എ​ന്ന സൗ​ദി പൗ​ര​നാ​ണ് ഏ​റ്റ​വും ആ​ദ്യം ട​വ​റി​നു മു​ക​ളി​ലെ​ത്തി​യ​ത്. 11 മിനിട്ടും 54 സെക്കന്റുമെടുത്തായിരുന്നു നായിഫ് ടവറിനു മുകളിലെത്തിയത്.

ഇ​ന്ത്യ​യി​ൽ​നി​ന്ന് പങ്കെടുത്ത 14 പേ​രിൽ ഒന്നാമനാണു സൈഫുദ്ദീൻ. ആ​കെ റേസിൽ പ​ങ്കെ​ടു​ത്ത 302 പേ​രി​ൽ 24ാം സ്ഥാ​ന​മാ​ണ് സൈ​ഫു​ദ്ദീ​ന്.

റി​യാ​ദ് അ​ൽ​ജ​രീ​ർ ബു​ക്​​സ്​​റ്റോ​ർ എ​ച്ച്.​ആ​ർ മാ​നേ​ജ​രാ​യി ജോ​ലി​ചെ​യ്യു​കയാണ്‌ സൈ​ഫു​ദ്ദീ​ൻ. റി​യാ​ദ് ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ന്റെ (റി​ഫ) സെ​ക്ര​ട്ട​റി​ സ്ഥാനവും വഹിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്