Monday, November 25, 2024
Saudi ArabiaTop Stories

സൗദിയിൽ ഗുരുതരാവസ്ഥയിലായവരുടെ എണ്ണം 70 ആയി കുറഞ്ഞു; 2.12 കോടി പേർ സെക്കൻഡ് ഡോസ് സ്വീകരിച്ചു

റിയാദ്: സൗദിയിൽ പുതുതായി 65 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 38 പേർ സുഖം പ്രാപിച്ചു.

അതേ സമയം രാജ്യത്ത് കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായവരുടെ എണ്ണം 70 ആയി കുറഞ്ഞത് വലിയ ആശ്വാസം പകരുന്നുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2 കൊറോണ മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് ഇത് വരെയായി 4,53,93,516 വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. അതിൽ 2,41,20,183 ഫസ്റ്റ് ഡോസും 2,12,73,333 സെക്കൻഡ് ഡോസും ഉൾപ്പെടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്