Sunday, November 24, 2024
Saudi ArabiaTop Stories

സഖ്യ സേനയുടെ ഓപ്പറേഷൻ വീണ്ടും; 105 ഹൂത്തികൾ കൊല്ലപ്പെട്ടു

സൗദിക്ക് നേരെ തുടർച്ചയായി പ്രകോപനപരമായ അക്രമങ്ങൾ അഴിച്ച് വിടുന്ന ഹൂത്തി കേന്ദ്രങ്ങളിൽ സഖ്യ സേന നടത്തിയ സൈനിക ഓപ്പറേഷനിൽ ഹൂത്തികൾക്ക് കനത്ത നാശനഷ്ടങ്ങൾ.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം നടത്തിയ സൈനിക ഓപ്പറേഷനിൽ 105 ലധികം ഹൂത്തികൾ കൊല്ലപെട്ടതായി സഖ്യ സേന അറിയിച്ചു.

യമനിലെ മഅറബിൽ അൽ ജൂബ , അൽ കസാറ എന്നിവിടങ്ങളിലെ ഹൂത്തി കേന്ദ്രങ്ങൾ ലക്ഷ്യമാക്കി 26 ഓപറേഷനുകളാണു നടത്തിയത്.

സൈനിക നീക്കത്തിൽ ഹൂത്തികളുടെ 13 സൈനിക വാഹനങ്ങളും തകർത്തതായി സഖ്യ സേന അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്