ജിസാനു നേരെ ഹൂത്തികൾ അഞ്ച് ബാലിസ്റ്റിക് മിസൈലുകൾ അയച്ചു
ജിസാൻ: ജിസാനു നേരെ ഹൂത്തികൾ വീണ്ടും മിസൈലാക്രമണ ശ്രമങ്ങൾ നടത്തി.
അഞ്ച് ബാലിസ്റ്റിക് മിസൈലുകളാണ് ഹൂത്തികൾ ജിസാനെ ലക്ഷ്യമാക്കി അയച്ചത്.
എന്നാൽ അറബ് സഖ്യ സേന മിസൈലുകൾ പ്രതിരോധിക്കുകയും തകർക്കുകയും ചെയ്തു.
സാധാരണ ജനങ്ങളെ ലക്ഷ്യമാക്കിയുള്ള ഹൂത്തി നീക്കങ്ങൾ യുദ്ധക്കുറ്റമായി ഗണിക്കുമെന്ന് സഖ്യ സേന മുന്നറിയിപ്പ്.നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa