Monday, September 23, 2024
Saudi ArabiaTop Stories

കാലാവധി അവസാനിച്ച ഇഖാമകൾ വീണ്ടും പുതുക്കിത്തുടങ്ങി; കാലാവധി മൊബൈലിൽ എളുപ്പത്തിൽ പരിശോധിക്കാം

ജിദ്ദ: കഴിഞ്ഞ ജൂലൈ 31 നു കാലാവധി അവസാനിച്ച ഇഖാമകൾ വിണ്ടും പുതുക്കൽ ആരംഭിച്ചതായി അനുഭവസ്ഥരായ പ്രവാസികൾ അറേബ്യൻ മലയാളിയെ അറിയിച്ചു.

നവംബർ 30 വരെയാണ് ഇഖാമകൾ ഓട്ടോമറ്റിക്കായി സൗജന്യമായി പുതുക്കി ലഭിക്കുന്നത്.

നേരത്തെ പലരുടെയും ഇഖാമകളും റി എൻട്രിയും ഓട്ടോമാറ്റിക്കായി നവംബർ 30 വരെ പുതുക്കി നൽകിയിരുന്നെങ്കിലും കഴിഞ്ഞ ജൂലൈ 31 നു കാലാവധി അവസാനിച്ചവരുടേത് ഇത് വരെ പുതുക്കി ലഭിച്ചിട്ടില്ലായിരുന്നു.

തങ്ങളുടെ ഇഖാമയും റി എൻട്രിയും പുതുക്കിയിട്ടുണ്ടോ എന്നറിയാൻ നാട്ടിലുള്ളവർക്ക് https://arabianmalayali.com/2021/09/21/34913/ എന്ന ലിങ്കിൽ പരാമർശിച്ചത് പ്രകാരം മൊബൈൽ വഴി തന്നെ പരിശോധിച്ചാൽ മതി.

നവംബർ 30 വരെ ഓട്ടോമാറ്റിക്കായി പുതുക്കി നൽകിയത് കഫീൽ റെഡിലായവർക്കും ലെവി സ്വന്തം നിലയിൽ അടക്കേണ്ടവർക്കുമെല്ലാം വലിയ ആശ്വാസമാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്