Tuesday, September 24, 2024
Saudi ArabiaTop Stories

അബ്ഷിർ വഴി ഡ്രൈവിംഗ് സ്കൂൾ അപോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാം

ഡ്രൈവിംഗ് സ്കൂൾ അപോയിന്റ്മെന്റുകൾ അബ്ഷിറിലെ ഇലക്ട്രോണിക് സർവീസുകൾ വഴി ബുക്ക് ചെയ്യാമെന്ന് സൗദി ട്രാഫിക് അതോറിറ്റി വ്യക്തമാക്കി.

ലഭ്യമായ ഏരിയകൾക്കും സ്കൂളുകൾക്കും അനുസൃതമായാണു ബുക്കിംഗ് നടത്താൻ സാധിക്കുക.

ഡ്രൈവിംഗ് സ്കൂളുകൾക്കുള്ള അബ്ഷിർ വഴിയുള്ള ഏകീകൃത രെജിസ്റ്റ്രേഷൻ സംവിധാന നടപടിക്രമങ്ങൾ ഇത് വഴി ക്രമീകരിക്കാൻ സാധിക്കും.

ഫഹസ് ദൗരി (ഫിറ്റ്നസ് ചെക്കിംഗ്) ഇല്ലതെത്തന്നെ ഇലക്ട്രോണിക് സംവിധാനം വഴി വാഹനങ്ങൾ വാങ്ങാനും വിൽക്കാനും അധികൃതർ അനുമതി നൽകിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്