Saturday, September 28, 2024
Saudi ArabiaTop Stories

ഒരു മാസം കൊണ്ട് റിയാദ് സീസണിൽ എത്തിയത് 20 ലക്ഷം സന്ദർശകർ

റിയാദ്: ഇക്കഴിഞ്ഞ ഒക്ടോബർ 20 നു ആരംഭിച്ച റിയാദ് സീസണിൽ ഇതിനകം 2 മില്യണിലധികം പേർ സന്ദർശനം നടത്തിയതായി എന്റർടെയ്ന്മെന്റ് അതോറിറ്റി അറിയിച്ചു.

റിയാദ് സീസൺ 2 ൽ 7500 വ്യത്യസ്തയിനം പരിപാടികളാണ് സാന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്.

ഇതിനകം സീസണിലെ ചില ഗെയിമുകളും മറ്റും ഗിന്നസ് റെക്കോർഡ് തകർത്തിട്ടുണ്ട്.

അന്താരാഷ്ട്ര-അറബ് നാടകങ്ങളും ഗുസ്തിയും മറ്റു മത്സരങ്ങളും  സംഗീതക്കച്ചേരിയും വ്യത്യസ്ത ആസ്വാദനങ്ങളും മറ്റുമായി റിയാദ് സീസൺ മേഖലയിലെത്തന്നെ ഏറ്റവും വ്യത്യസ്തമായ അനുഭവങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്