Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയുടെ അന്തരീക്ഷത്തിൽ വരും മണിക്കൂറുകളിൽ തണുപ്പ് തരംഗം അനുഭവപ്പെടുമെന്ന് നിരീക്ഷണം

ജിദ്ദ: സൗദിയുടെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ തണുപ്പ് തരംഗം അനുഭവപ്പെടുമെന്ന് നിരീക്ഷണം.

സൗദി കാലാവസ്ഥ വിഭാഗം ഔദ്യോഗിക വാക്താവ് ഹുസൈൻ അൽ ഖഹ്താനി അറിയിച്ചതാണിക്കാര്യം.

ആദ്യ ഘട്ടത്തിൽ രാജ്യത്തിന്റെ വടക്ക് ഭാഗത്തായിരിക്കും തണുപ്പ് തരംഗം അനുഭവപ്പെടുക.

ആദ്യത്തെ തണുത്ത വായു പിണ്ഡം രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും താപ നില കുറയാൻ കാരണമാകും.

ഞായർ, തിങ്കൾ ദിവസങ്ങളിൽ തബൂക്ക്,മക്ക, മദീന പ്രവിശ്യകളിലെ ചില ഭാഗങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും ഖഹ്താനി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്