Sunday, September 22, 2024
Saudi ArabiaTop Stories

ജിദ്ദയിൽ കാണാതായ പെൺകുട്ടിയെ തിരഞ്ഞ് കുടുംബം

ജിദ്ദയിൽ കാണാതായ 18 വയസ്സുകാരിയെ കണ്ടെത്താൻ അപേക്ഷിച്ച് കുടുംബം.

റിനാദ് അൽ ഹസനി എന്ന പേരുള്ള പെൺകുട്ടിയെയാണു കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിൽ നിന്ന് പുറത്തിറങ്ങിയത്  മുതൽ കാണാതായത്.

ജിദ്ദയിലെ ഹയ്യുൽ വിസാരിയയിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ പെൺകുട്ടിക്ക് ഓട്ടിസം ബാധിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു.

കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 0531890812 എന്ന നംബറിൽ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അറിയിച്ചു.

പെൺകുട്ടിയുടെ കുടുംബം  ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകുകയും അന്വേഷണം നടക്കുകയും ചെയ്യുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്