Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ ഇന്ത്യക്കാരനും പാകിസ്ഥാനിയും ചേർന്ന് സുഡാനിയെ നടു റോഡിലിട്ട് മർദ്ദിച്ചു; ഒടുവിൽ അറസ്റ്റ്; വീഡിയോ

അസീർ: അസീറിലെ സറാത് അബീദയിൽ ഒരു സുഡാനിയെ നടു റോഡിലിട്ട് മർദ്ദിച്ച കേസിൽ ഇന്ത്യക്കാരനെയും പാകിസ്ഥാനിയെയും അസീർ പോലീസ് അറസ്റ്റ് ചെയ്തു.

ഇവർ സുഡാനിയെ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടതിനെത്തുടർന്ന് അന്വേഷണം നടത്തിയായിരുന്നു അറസ്റ്റ് നടന്നത്.

ഒരു വ്യക്തി കാറിനുള്ളിൽ നിന്ന് മൊബൈലിൽ റെക്കോർഡ് ചെയ്ത വീഡിയോ ആയിരുന്നു സോഷ്യൽ മീഡീയയിൽ ഷെയർ ചെയ്യപ്പെട്ടിരുന്നത്.

പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ പൂർത്തിയാക്കി പബ്ളിക് പ്രൊസിക്യൂഷനു കൈമാറിയതായി പോലീസ് മീഡിയാ വാക്താവ് വ്യക്തമാക്കി.

പ്രതികൾ സുഡാനിയെ പൊതുസ്ഥലത്ത് വെച്ച് മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങളും പ്രതികളെ അറസ്റ്റ് ചെയ്തതിൻ്റെ ദൃശ്യങ്ങളും അടങ്ങിയ വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്