Sunday, September 22, 2024
Saudi ArabiaTop Stories

പെട്രോൾ പമ്പ് ജീവനക്കാരനെ ഉപദ്രവിച്ച സൗദി പൗരൻ പിടിയിൽ

ഹായിലിലെ ഒരു പെട്രോൾ പമ്പിലെ ജീവനക്കാരനെ ഉപദ്രവിച്ച സൗദി പൗരനെ ഹായിൽ പോലീസ് അറസ്റ്റ് ചെയ്തു.

പംബിലെ ജീവനക്കാരനെ സൗദി പൗരൻ ഉപദ്രവിക്കുന്ന വീഡിയോ ക്ളിപ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്.

പ്രതിക്കെതിരെ ആവശ്യമായി നടപടിക്രമങ്ങൾ സ്വീകരിക്കുകയും പബ്ളിക് പ്രൊസിക്യൂഷനു കൈമാറുകയും ചെയ്തു.

മറ്റൊരു സംഭവത്തിൽ സാഹിർ കാമറ കേട് വരുത്തിയ രണ്ട് സൗദി പൗരന്മാരെ ഖസീം പോലീസ് അറസ്റ്റ് ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്