സൗദിയിൽ പുതിയ കൊറോണ രോഗികൾ 3460; രോഗമുക്തി നേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു
സൗദിയിലെ പ്രതിദിന കൊറോണ കേസുകളുടെ എണ്ണത്തിൽ വർദ്ധനവ്.
പുതുതായി 3460 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 843 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്.
അതേ സമയം നിലവിൽ ഗുരുതരാവസ്ഥയിലായവരുടെ എണ്ണം 141 ആയി ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1 കൊറോണ മരണമാണ് സൗദിയിൽ റിപ്പോർട്ട് ചെയ്തത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa