സൗദിയിൽ പുതിയ രോഗികൾ 5,000 ത്തിനടുത്തെത്തി; ആക്റ്റീവ് കേസുകളും ഗുരുതരാവസ്ഥയിലുള്ളവരുടെയും എണ്ണം കുത്തനെ കൂടി
സൗദിയിൽ പുതുതായി 4778 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 893 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്.
നിലവിൽ ആക്റ്റീവ് കേസുകളുടെ എണ്ണം 27,129 ആയി ഉയർന്നിട്ടുണ്ട്. 154 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2 കൊറോണ മരണം റിപ്പോർട്ട് ചെയ്തു.
അതേ സമയം സൗദിയിൽ ഇത് വരെയായി ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 42 ലക്ഷം കവിഞ്ഞിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa