Sunday, September 22, 2024
Saudi ArabiaTop Stories

ഡകാർ റാലിയിലെ മത്സരാർത്ഥിയുടെ കാറിനെ മറി കടന്ന് സാധാരണക്കാരൻ്റെ പിക്കപ്പ്; വൈറലായി വീഡിയോ

സൗദിയിലെ ഡകാർ കാർ റാലിക്കിടെയുണ്ടായ രസകകരമായ ഒരനുഭവം ഇതിനകം അറബ് സോഷ്യൽ മീഡിയകളിൽ വൈറലായിക്കഴിഞ്ഞു.

ഡക്കാർ റാലിയിൽ ഉൾപ്പെട്ട ഒരു മത്സരാർത്ഥി മരുഭൂമിയിലൂടെ കാറോടിച്ച് പോകുന്നതിനിടയിൽ പ്രസ്തുത കാറിനു അല്പം അകലെയായി അതി വേഗതയിൽ ഒരു സാധാരണക്കാരൻ തൻ്റെ പിക്കപ് ഓടിക്കുന്നതാണു രംഗം.

കാർ റാലിയിലെ മോഡേൺ കാറിൻ്റെ വേഗത്തിനു ഒപ്പത്തിനൊപ്പം പിക്കപ്പിലുള്ളയാളും മുന്നേറുന്നതും മുന്നേറുന്നതും അവസാനം ഡകാർ കാറിൻ്റെ വേഗതയെയും മറി കടന്നപ്പോൾ പിക്കപ്പിലുള്ള രണ്ടാമത്തെയാൾ ഷാൾ വീശുന്നതും വീഡിയോയിലുണ്ട്.

സൗദി ഡകാർ റാലി 2022 ലെ ചാംബ്യനായി ഖത്തറിൻ്റെ നാസ്വിർ അത്വിയയെയാണു തിരഞ്ഞെടുത്തത്.

ഡകാർ റാലിയിലെ മത്സരാർത്ഥിയുടെ കാറിനെ മറി കടന്ന് സാധാരണക്കാരൻ്റെ പിക്കപ്പ് മുന്നേറുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്