സൗദിയിൽ ഇന്നും രോഗികളേക്കാൾ കൂടുതൽ രോഗമുക്തർ; വരും ദിനങ്ങളിൽ രോഗികളുടെ എണ്ണം ഇനിയും കുറയുമെന്ന് നിരീക്ഷണം
സൗദിയിൽ പുതുതായി 4608 പേർക്ക് കൊറോണ സ്ഥിരീകരിച്ചപ്പോൾ 4622 പേർ കൂടി സുഖം പ്രാപിച്ചു.
കഴിഞ്ഞ ദിവസത്തെ റിപ്പോർട്ടിലും പുതിയ രോഗികളുടെ എണ്ണത്തേക്കാൾ സുഖം പ്രാപിച്ചവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരുന്നു.
ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 637 ആയി ഉയർന്നു. 2 മരണം കൂടി റിപ്പോർട്ട് ചെയ്തു.
അതേ സമയം രാജ്യത്ത് വരും ദിനങ്ങളിൽ കൊറോണ കേസുകൾ ഘട്ടം ഘട്ടമായി കുറയുമെന്നും ഒമിക്രോണിനു മുമ്പുള്ള അവസ്ഥയിലേക്ക് സൗദി മടങ്ങുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa