Saturday, March 7, 2026
Saudi ArabiaTop Stories

സൗദിയിൽ ഇന്നും രോഗികളേക്കാൾ കൂടുതൽ രോഗമുക്തർ

സൗദിയിൽ പുതുതായി 4738 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 4973 പേർ കൂടി സുഖം പ്രാപിച്ചു.

കഴിഞ്ഞ ഒരാഴ്ചയോളമായി പുതിയ രോഗികളുടെ എണ്ണത്തേക്കാൾ  സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത് തുടരുന്നത് ആശ്വാസം പകരുന്നു

ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം വർദ്ധിച്ച് 825 ആയി ഉയർന്നു. 2 മരണം കൂടി റിപ്പോർട്ട് ചെയ്തു.

സൗദിയിൽ ഇത് വരെയായി കൊറോണ മൂലം 8929 പേരാണ് മരണപ്പെട്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്