Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ ഇന്ന് തണുപ്പ് കൂടും; കാരണം വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷകൻ

രാജ്യത്ത് ഇന്ന് താപ നില ഗണ്യമായി കുറയുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷകൻ അബ്ദുല്ല മിസ്നദ്.

ളഹർ, അൽഖാൻ മല നിരകളിൽ നേരിയ തോതിൽ ഐസ് വീഴ്ചയും സംഭവിക്കും.

മെഡീറ്റേറിയൻ ശീതക്കാറ്റിന്റെ സാന്നിദ്ധ്യമാണ്  താപനില കുറയാൻ കാരണമാകുന്നത്.

ശീതകാലം 37 ദിവസങ്ങൾ കടന്ന് പോയി. വസന്തം 53 ദിവസവും വേനൽക്കാലം 145 ദിവസവും അനുഭവപ്പെടുമെന്നും മിസ്നദ് പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്