അബ്ഷിറും തവക്കൽനായും ഒരൊറ്റ പ്ലാറ്റ്ഫോമിലേക്കാക്കാൻ നിർദ്ദേശം
ജിദ്ദ: അബ്ഷിറും തവക്കൽനായും ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക് ചുരുക്കാൻ നിർദ്ദേശമുള്ളതായി റിപ്പോർട്ട്.
ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അറബിയ ചാനലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ട് പ്ലാറ്റ്ഫോമുകളുടെ സേവനവും ഒരൊറ്റ പ്ലാറ്റ്ഫോമിലേക്കാക്കുന്നത് വഴി ഉപയോക്താക്കാൾക്ക് അത് ഏറെ ഉപകാരപ്പെടും.
ഗവണ്മെന്റ് സെക്റ്ററുകളിലെ വിവിധ സേവനങ്ങൾ ഒരു പ്ലാറ്റ്ഫോമിൽ നിന്ന് തന്നെ ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും.
നേരത്തെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട മൂന്ന് ആപുകൾ സ്വിഹതിയിലേക്ക് ലയിപ്പിച്ചിരുന്നു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa