റിയാദിലെ എണ്ണ ശുദ്ധീകരണ ശാലക്ക് നേരെ ഡ്രോണാക്രമണം
റിയാദിലെ എണ്ണ ശുദ്ധീകരണ ശാലക്ക് നേരെ ഡ്രോണാക്രമണം ഉണ്ടായതായി സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം പുലർച്ചെ 4.40 നായിരുന്നു അക്രമം ഉണ്ടായതെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
അക്രമത്തെത്തുടർന്ന് ചെറിയ തീപ്പിടിത്തം ഉണ്ടായതായും അത് നിയന്ത്രണ വിധേയമായതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
റിഫൈനറിയുടെ പ്രവർത്തനത്തെയോ എണ്ണവിതരണത്തേയോ അക്രമം ബാധിച്ചിട്ടില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa