Sunday, September 22, 2024
Saudi ArabiaTop Stories

കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു

കോഴിക്കോട് മാവൂർ സ്വദേശി ടി പി അഷ്‌റഫ്‌ റിയാദിൽ വെച്ച് മരിച്ചു.

ഹൃദയാഘാതമായിരുന്നു മരണ കാരണം. ഒരു ലോണ്ട്രിയിൽ ജീവനക്കാരനായിരുന്നു അഷ്‌റഫ്‌.

പിതാവ്:മുഹമ്മദ്‌, മാതാവ്: ഫാത്തിമ, ഭാര്യ: സബീന ഫർസാന.

മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ശ്രമങ്ങൾ നടന്ന് വരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്