സൗദിക്ക് നേരെ ഹൂത്തികൾ ഇത് വരെ നടത്തിയ മിസൈൽ, ഡ്രോൺ, ബോട്ട്, മൈൻ, പ്രൊജക്റ്റൈൽ ആക്രമണങ്ങളുടെ എണ്ണം ഇങ്ങനെ
സൗദി എയർ ഡിഫൻസ് സഖ്യ സേനയുടെ സഹായത്തോടെ രാജ്യത്തിനു നേരെ ഹൂത്തികളുടെ ഭാഗത്ത് നിന്നുണ്ടായ വിവിധ തരം അക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിച്ചു.
ഹൂത്തികൾ സൗദിക്ക് നേരെ ഇത് വരെ നടത്തിയ വിവിധ തരം ആക്രമണങ്ങൾ താഴെ വിവരിക്കും പ്രകാരമായിരുന്നു.
ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ: 459, ഡ്രോൺ ആക്രമണം: 911, ബോംബ് ബോട്ട് ആക്രമണം: 106.
ഇവക്ക് പുറമെ 272 കടൽ മൈനുകൾ വിന്യസിച്ചപ്പോൾ ഒരു ലക്ഷത്തിൽ പരം പ്രൊജക്റ്റൈൽ ആക്രമണങ്ങളാണ് ഇത് വരെ ഹൂത്തികൾ സൗദിക്ക് നേരെ നടത്തിയതെന്ന് റിപോർട്ടുകൾ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa