തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സാംഥയിലെ പവർ സപ്ലൈ സ്റ്റേഷനും ദഹ്രാനിലെ വാട്ടർ ടാങ്കും ഹൂത്തി ആക്രമണത്തിനു വിധേയമായി

ജിസാനിലെ സാംഥയിലെ പവർ സപ്ലൈ സ്റ്റേഷനു നേരെ ഹൂത്തി ആക്രമണം.

ഹൂത്തി പ്രൊജക്റ്റൈൽ സാംതയിലെ വൈദ്യുതി വിതരണ സ്റ്റേഷനിൽ വീണതായി സഖ്യ സേന സ്ഥിരീകരിച്ചു.

ആക്രമണത്തിന്റെ പിറകെ ചെറിയ തോതിൽ തീപ്പിടിത്തമുണ്ടായിട്ടുണ്ട്.
അതേ സമയം ആളപായമോ പരിക്കോ ഉണ്ടായിട്ടില്ല.

ദഹ്രാൻ അൽ ജനൂബിലെ നാഷണൽ വാട്ടർ കംബനിയുടെ ടാങ്ക് ഹൂത്തി ആക്രമണത്തിനു വിധേയമായിട്ടുണ്ട്.

ഇന്ന് തെക്കൻ മേഖലയിലേക്ക് വിക്ഷേപിച്ച 9 ഹൂത്തി ഡ്രോണുകൾ സൗദി പ്രതിരോധ സേന നശിപ്പിച്ചതായി സഖ്യ സേന വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa





അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്