സൗദിയിലെ ഏറ്റവും മികച്ച കുപ്പി വെള്ള കമ്പനി ഏതാണെന്ന് താരതമ്യപ്പെടുത്താൻ സാധിക്കില്ല
സൗദിയിലെ ഏറ്റവും മികച്ച ബോട്ടിൽഡ് ഡ്രിങ്കിംഗ് വാട്ടർ കമ്പനി ഏതാണെന്ന ചോദ്യത്തിനു സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി മറുപടി നൽകി.
ഒരു കുപ്പി വെള്ള കംബനിയെ മറ്റൊന്നുമായി താരതമ്യപ്പെടുത്താൻ സാധിക്കില്ല.
രെജിസ്റ്റർ ചെയ്ത എല്ലാ കുപ്പിവെള്ള കംബനികളും പാലിച്ചിരിക്കേണ്ട പ്രത്യേക നിബന്ധനകളുണ്ട്.
അതോറിറ്റി ആവശ്യപ്പെടുന്ന നിബന്ധനകൾ പാലിക്കാതെ ഒരു കംബനിക്കും വെളളം വിൽക്കാൻ സാധിക്കില്ലെന്നും ഫുഡ് ആന്റ് ഡ്രഗ് വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q