നിയോമിന് പ്രത്യേക സംവിധാനം
നിയോം പ്രോജക്റ്റിനായി പ്രത്യേക കോടതികൾ ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെക്കുറിച്ച് നിയോം സിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ എഞ്ചിനീയർ നസ്മി അൽ-നാസർ വിശദീകരിച്ചു,
നിയോം പദ്ധതിക്ക് പ്രത്യേകവും സംയോജിതവുമായ സംവിധാനമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിയോമിനു മാത്രമയുള്ള സംവിധാനം വിപണിയിൽ മത്സരിക്കുന്നതിനും മുൻ ഗണന ലഭിക്കുന്നതിനും സ്ഥാപനങ്ങളെയും പ്രവർത്തനങ്ങളെയും സഹായിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ലോകത്തെ ഏറ്റവും വലിയ സാംബത്തിക പദ്ധതിയെന്ന നിലയിൽ പ്രശസ്തമായ നിയോം സൗദിക്ക് പുറമെ ജോർദ്ദാന്റെയും ഈജിപ്തിന്റെയും അതിർത്തി പ്രദേശങ്ങൾ കൂടി ഉൾക്കൊള്ളുന്ന ഒരു പദ്ധതിയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa