Sunday, September 22, 2024
Saudi ArabiaTop Stories

ബോർഡർ നമ്പർ ഉപയോഗിച്ച് അബ്ഷിറിൽ രെജിസ്റ്റർ ചെയ്യുന്നവർക്ക്  പരിമിതികളുണ്ടെന്ന് അബ്ഷിർ

ബോർഡർ നമ്പർ ഉപയോഗിച്ച് അബ് ഷിറിൽ രെജിസ്റ്റർ ചെയ്യുന്നവർക്കുള്ള പരിമിതികളെക്കുറിച്ച് അബ്ഷിർ പ്ലാറ്റ്ഫോം വ്യക്തമാക്കി.

തവക്കൽനായിൽ രെജിസ്റ്റർ ചെയ്യുന്നതിനും നാഷണൽ ആക്സസ് പ്ലാറ്റ്ഫോമിൽ നിന്നുള്ള പ്രയോജനം നേടുന്നതിനും മാത്രമേ അബ്ഷിറിൽ ബോർഡർ നമ്പർ ഉപയോഗിച്ചുള്ള രെജിസ്റ്റ്രേഷൻ പ്രയോജനപ്പെടുകയുള്ളൂ.

ബോർഡർ നമ്പർ ഉപയോഗിച്ച് അബ്ഷിർ പ്ലാറ്റ്ഫോമിലെ സേവനങ്ങൾ ലഭ്യമാകാൻ ലോഗിൻ ചെയ്യാനാകില്ല.

തവക്കൽനായിൽ നിന്നുള്ള സേവനങ്ങളും നാഷണൽ ആക്സസ് പ്ലാറ്റ്ഫോമിൽ നിന്നുള്ള സേവനങ്ങൾ ലഭ്യമാകുന്നതിനും മാത്രമേ ബോർഡർ നമ്പർ ഉപയോഗിച്ച് അബ്ഷിർ ആക്റ്റിവേറ്റ് ചെയ്യാൻ സധിക്കുകയുള്ളൂവെന്നും അബ്ഷിർ ഓർമ്മപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്