Saturday, March 7, 2026
Saudi ArabiaTop Stories

മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു

മലപ്പുറം രണ്ടത്താണി സ്വദേശി മണക്കാട്ടിൽ വീട്ടിൽ അലവിക്കുട്ടി (52) റിയാദിൽ അന്തരിച്ചു.

ഇമാം അബ്ദുറഹ്മാൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.

മയ്യിത്ത് റിയാദിൽ തന്നെ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

റഫീഖ് ചെറുമുക്ക്, ഷറഫ് പുളിക്കൽ, നിസാർ കോട്ടക്കൽ തുടങ്ങിയ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്