സൗദിയിൽ പുതിയ കൊറോണ മരണം “പൂജ്യം”
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ ഒരു കൊറോണ മരണം പോലും റിപ്പോർട്ട് ചെയ്തില്ല എന്നത് ശ്രദ്ധേയമായി.
കഴിഞ്ഞ 2 വർഷത്തിനുള്ളിൽ ഇതാദ്യമായാണ് “സീറോ” മരണം റിപ്പോർട്ട്.ചെയ്യുന്നത്.
സൗദിയുടെ കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ ഒരു സുപ്രധാന നാഴികക്കല്ലായാണു ഇതിനെ വിശേഷിപ്പിക്കുന്നത്.
2020 മാർച്ചിലായിരുന്നു സൗദിയിൽ ആദ്യത്തെ കൊറോണ മരണം റിപ്പോർട്ട് ചെയ്തത്.
സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 116 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 298 പേര് സുഖം പ്രാപിച്ചിട്ടുണ്ട്.നിലവിൽ 90 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa